വിജയ നിര്‍മല. മലയാളിയെ ആദ്യമായി പേടിപ്പിച്ച യക്ഷി എന്നൊക്കെ പറയാം ഇവരെ പറ്റി. പക്ഷെ ഇതില്‍ കൂടുതല്‍ ഒരു സംഭവം ആണ് വിജയ നിര്‍മല. ഏറ്റവും കൂടുതല്‍ സിനിമകള്‍ സംവിധാനം ചെയ്ത നടി എന്ന ചരിത്രം രചിച്ചത് ഇവരാണ്. പല ഭാഷകളില്‍ ആയി 47 ചിത്രങ്ങള്‍ ആണ് ഇവര്‍ സംവിധാനം ചെയ്തത്. 1957 -ല്‍ ബാലതാരമായി അഭിനയം തുടങ്ങിയ വിജയ നിര്‍മലക്ക് പക്ഷെ അഭിനയിക്കാന്‍ പറ്റിയ വേഷങ്ങള്‍ ഒന്നും വളര്‍ന്നപ്പോള്‍ കിട്ടിയില്ല. മസാല വേഷങ്ങളില്‍ അഭിനയിച്ചു മടുത്ത അവസരത്തില്‍ ആണ് മലയാളത്തില്‍ നിന്നു ഒരു അവസരം കിട്ടുന്നത് .
Continue reading മലയാളിയുടെ പ്രിയപ്പെട്ട യക്ഷിക്ക് പിറന്നാള്‍ ആശംസകള്‍