
1980-ഇല് ജയന് വിട പറഞ്ഞപ്പോള്‍ ഇനി സിനിമ കാണണോ എന്ന് ആലോചിച്ച ഭൂരിപക്ഷം മലയാളികള്‍ ഒരാളാണ് ഈയുള്ളവന് . അടുത്ത വര്‍ഷം ഐ വി ശശി ഒരു വന്‍ ബജറ്റ് ചിത്രം ഇറക്കി – തുഷാരം. കണ്ടവര്‍ കശ്മീരിലെ ഭംഗികളെ പറ്റി പറഞ്ഞ കൂട്ടത്തില്‍ നായകനെ പറ്റിയും പറഞ്ഞു – ഒരു രതീഷ് . പൂച്ചക്കണ്ണന് . അച്ഛനോട് ഒരു പാട് കെഞ്ചെണ്ടി വന്നില്ല കൊണ്ട് പോകാന്‍.
Continue reading 23 December 2002 | രതീഷിനെ ഓര്‍ക്കുമ്പോള്‍.