
ഒരു കാലഘട്ടത്തെ ജനങ്ങളെ ആവോളം കോരിത്തരിപ്പിച്ച , വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പുതു തലമുറയുടെ മനസ്സില്‍ നിറ ദീപമായി തെളിഞ്ഞു നില്ക്കുന്ന എന്റെ ജയേട്ടന് , അല്ല നമ്മുടെ ജയേട്ടന് ജീവിച്ചിരുന്നെങ്കില്‍ ഇന്ന് 73 വയസ്സ് !
Continue reading ജയിക്കാനായി ജനിച്ചവന്