കുലുങ്ങുന്ന പന്തും നീര്‍മാതളവും, അഥവാ കിന്നാര പാട്ടുകള്‍

Fly By Fruitie Pomegranate, a painiting by Linda R. Herzog
Fly By Fruitie Pomegranate, a painting by Linda R. Herzog

[ Cinematters’ note: This Guest post is by Jaymohan CI, based out of UAE, someone who lives, eats and breathes Malayalam Cinema. Blessed with a unique sense of humor, coupled with incisive insight, conversations with Jay will have you chuckling away even after your customary goodbyes. This self-proclaimed Numbah One Fan on the ‘middle-eastern’ side of Periyar, is also a walking reference guide on the life and times of Prem Nazir. An active member of the MSI Community, you can read more about him here. ]

മലയാള സിനിമയില്‍ നീല പടങ്ങള്‍ എന്ന പേരില്‍ ഇറങ്ങിയിരുന്ന ചിത്രങ്ങള്‍ പിന്നീട് ഉച്ചപടം എന്ന മനോഹരമായ പേര് സ്വീകരിച്ചു. ചിത്രത്തില്‍ അക്കാലത്തെ മാദക നടിമാരുടെ മേനിയഴകിലെ നിമ്നോന്നതങ്ങളില്‍ കണ്ണുകളെ വിളയാടാന്‍ വിട്ടു സായൂജ്യം അടഞ്ഞ ഒരു ജനത, കൊട്ടകകളില്‍ ‍നിന്നു ഇന്റര്‍ നെറ്റിലോട്ടു കുടിയേറ്റം നടത്തിയപ്പോള്‍ രാസലീലകള്‍ക്ക് അതിരുകള്‍ ഇല്ലാതായി.അതൊക്കെ വേറെ കാര്യങ്ങള്‍ , എന്നാല്‍ ഗാനങ്ങളിലെ അശ്ലീലം ആരും ശ്രദ്ധിച്ചിട്ടില്ല എന്ന് തോന്നുന്നു !

Continue reading കുലുങ്ങുന്ന പന്തും നീര്‍മാതളവും, അഥവാ കിന്നാര പാട്ടുകള്‍