How well do you know Malayalam Cinema ? Questions from a Maestro

Another set in the “How well do you know Malayalam Cinema ?” Series, this time from a Maestro whose knowledge on Malayalam Cinema and Music is legendary – Sri Raja Gopal. Before you start off, I would just like to remind you on the ONLY CONDITION that governs the quizzes here – Be Honest to Yourself. Please keep Google out of this.

1. കഥയ്ക്ക്‌ പിന്നില്‍.

The MT-Classic 300 Contest at Old Malayalam Cinema

സര്‍ഗ്ഗം എന്ന ചിത്രത്തിന്‍റെ സംഭാഷണം എഴുതിയതാര്?
കരുണം എന്ന ചിത്രത്തിന്‍റെ തിരക്കഥ എഴുതിയതാര്?
സിന്ദൂരച്ചെപ്പ് എന്ന ചിത്രത്തിന്റെ തിരക്കഥ എഴുതിയതാര്?
പഞ്ചവടിപ്പാലം എന്ന ചിത്രത്തിന്‍റെ സംഭാഷണം എഴുതിയതാര്?
വാസ്തുഹാര എന്ന ചിത്രത്തിന്റെ കഥ എഴുതിയതാര്?
ചെമ്മീന്‍ എന്ന ചിത്രത്തിന്‍റെ സംഭാഷണം എഴുതിയതാര്?
നദി എന്ന സിനിമയുടെ കഥ എഴുതിയതാര്?
കാറ്റത്തെ കിളിക്കൂട്‌ എന്ന ചിത്രത്തിന്‍റെ തിരക്കഥ എഴുതിയതാര്?
ഒരിക്കല്‍ക്കൂടി എന്ന ചിത്രത്തിന്‍റെ രചന ആരുടേത്?
ശകുന്തള എന്ന ചിത്രത്തിന്റെ സംഭാഷണം എഴുതിയതാര്?
യവനിക എന്ന ചിത്രത്തിന്റെ സംഭാഷണം എഴുതിയതാര്?
കാക്കോത്തിക്കാവിലെ അപ്പൂപ്പന്‍ താടികള്‍ എന്ന ചിത്രത്തിന്‍റെ രചന നിര്‍വഹിച്ചതാര്?
സദയം എന്ന ചിത്രത്തിന്റെ തിരക്കഥ ആരുടേത്?

2. പുരസ്ക്കാരം

Film Awards, Kerala

തുടര്‍ച്ചയായി പതിനൊന്നു തവണ സംസ്ഥാന അവാര്‍ഡ് ലഭിച്ച ഏക വ്യക്തിയാര്?
സംവിധാനത്തിന് തുടര്‍ച്ചയായി മൂന്നു തവണ അവാര്‍ഡ് നേടിയതാര്?
യേശുദാസിനും ജയചന്ദ്രനും ശേഷം ഗായകനുള്ള അവാര്‍ഡ് ലഭിച്ചതാര്‍ക്ക്?
സംഗീത സംവിധാനത്തിനുള്ള സംസ്ഥാന അവാര്‍ഡ് ഏറ്റവും കൂടുതല്‍ തവണ ലഭിച്ചതാര്‍ക്ക്?
തുടര്‍ച്ചയായി മൂന്നു തവണ മികച്ച നടിക്കുള്ള അവാര്‍ഡ് നേടിയതാര്?
സംഗീത സംവിധാനത്തിനുള്ള ദേശീയ അവാര്‍ഡ് നേടിയ ആദ്യത്തെ മലയാളി ആര്?
മലയാള സിനിമയിലെ സംഗീത സംവിധാനത്തിന് ദേശീയ അവാര്‍ഡ് നേടിയ മലയാളി അല്ലാത്ത സംഗീത സംവിധായകന്‍ ആര്?
മികച്ച ക്ലാസിക്കല്‍ സിങ്ങറിനുള്ള ആദ്യ സംസ്ഥാന അവാര്‍ഡ് നേടിയതാര്?

3. വിളംബരം

Identify the Movie Posters.

One.

Two.

Three.

Four.

Five.

Six.

4. ഡബ്ബിംഗ്

പ്രണയം.

– അനുപം ഖേറിനു ശബ്ദം നല്‍കിയതാര്?

സ്വാതി തിരുനാള്‍.

അനന്ത് നാഗിന് ശബ്ദം നല്‍കിയതാര് ? (Check at 1 : 40 )

ഓപ്പോള്‍

– മേനകയ്ക്ക് ശബ്ദം നല്‍കിയതാര് ?

തകര

– സുരേഖയ്ക്ക്‌ ശബ്ദം നല്‍കിയതാര്? (Check at 2 : 40 )

ചിത്രം

– പൂര്‍ണ്ണം വിശ്വനാഥിന് ശബ്ദം നല്‍കിയതാര്?

നവംബറിന്റെ നഷ്ടം

– പ്രതാപ് പോത്തന് ശബ്ദം നല്‍കിയതാര്? (Check at 1 : 55 )

അഗ്നിസാക്ഷി

– രജത് കപൂറിന് ശബ്ദം നല്‍കിയതാര്?

5. ബി ജി എം

BGM

ഈ ചിത്രങ്ങളുടെ പശ്ചാത്തല സംഗീതം നിര്‍വഹിച്ചതാര് ?

പോക്കുവെയില്‍
വാസ്തുഹാര
പരിണയം
നിര്‍മ്മാല്യം
അമൃതം ഗമയ
മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍

6. അപൂര്‍വ്വം ചിലര്‍

KJ Yesudas

യേശുദാസിന് വേണ്ടി പിന്നണി പാടിയ ഗായകന്‍ ആര്?
സംഗീത സംവിധാനത്തിന് അവാര്‍ഡ് നേടിയ ചലച്ചിത്ര സംവിധായകന്‍ ആര്?
നോവല്‍ ചലച്ചിത്രമായപ്പോള്‍ കഥാകൃത്ത്‌ തന്നെ കഥാപാത്രമായി. ഏതു നോവലിസ്റ്റ്?
ബാലനടിക്കും സഹനടിക്കും നടിക്കും ഉള്ള സംസ്ഥാന അവാര്‍ഡുകളും ഉര്‍വശി അവാര്‍ഡും നേടിയ ഏക ചലച്ചിത്ര നടി ആര്?
സംസ്ഥാന അവാര്‍ഡു നേടിയ മലയാളി അല്ലാത്ത നടന്‍ ആര്?
വര്‍ഷങ്ങള്‍ക്കു മുന്‍പ് രണ്ടു ഗായകര്‍ പാടിയ ഗാനം വീണ്ടും അവരുടെ മക്കള്‍ പാടി. ഏതു ഗാനം ?
ഗായകനായി സിനിമയില്‍ എത്തി, ഗായകനും സംഗീതസംവിധായകനുമുള്ള അവാര്‍ഡ് നേടിയതാര് ?
ഗാനരചനയ്ക്ക് സംസ്ഥാന അവാര്‍ഡ് ലഭിച്ച ഏക വനിത ?
എം ടി യുടെ കഥയ്ക്ക്‌ തിരക്കഥ എഴുതിയതാര്?
മികച്ച ചിത്രത്തിനും രണ്ടാമത്തെ ചിത്രത്തിനുമുള്ള സംസ്ഥാന അവാര്‍ഡ് ഒരേ വര്‍ഷം നേടിയ സംവിധായകനാര്?
ദേശീയ അവാർഡ് നേടിയെങ്കിലുംസംസ്ഥാന അവാർഡ് ലഭിച്ചിട്ടില്ലാത്ത മലയാളി ഗായിക ആര്.?
ആദ്യ ഗാനത്തിന് ദേശീയ അവാർഡു നേടിയ ഗായകൻ ആര്.?

7. ഗാനം – ഗീതം

രചനയും സംഗീതവും ആര് ?
മനസ്സൊരു മാന്ത്രിക കുതിരയായ് പായുന്നു..
ഒരു ചെമ്പനീര്‍പ്പൂ ഇറുത്തു ഞാന്‍…
പ്രഭാത ശീവേലി തൊഴുതു മടങ്ങുമ്പോള്‍..
വരമഞ്ഞളാടിയ രാവിന്റെ മാറില്‍..
കാനകപ്പെണ്ണ് ചെമ്പരത്തി..
അനുരാഗസുധയാല്‍ ഹൃദയം നിറഞ്ഞപ്പോള്‍..

8. പൊരുത്തം

ഇതില്‍ പൊരുത്തമില്ലാത്തത് കണ്ടു പിടിക്കുക

  • സ്വര്‍ണ്ണ വളകളിട്ട കൈകളാല്‍  | അവിടുന്നെന്‍ ഗാനം കേള്‍ക്കാന്‍ | മാനസ സാരസ മലര്‍ മഞ്ജരിയില്‍ | കവിളത്തു കണ്ണീര്‍ കണ്ടു
  • എന്റെ സ്വപ്നത്തിന്‍ താമരപ്പൊയ്കയില്‍ | കതിര്‍മണ്ഡപം സപ്തസ്വരമണ്ഡപം | ആയിരം കാതം അകലെയാണെങ്കിലും | റസൂലേ നിന്‍ വരവാലേ
  • ആദ്യ പാഠം |  അച്ചാരം അമ്മിണി ഓശാരം ഓമന |  ആനപ്പാച്ചന്‍ | രഘുവംശം
  • പി ജെ ആന്റണി ഭരത് ഗോപി |  പ്രേംജി | ബാലന്‍ കെ നായര്‍
  • സ്വയംവരം |  നിര്‍മ്മാല്യം | പിറവി |  ചിദംബരം
  • കൊടിയേറ്റം |  കള്ളൻ പവിത്രൻ |  കോലങ്ങൾ |  അനന്തരം

 9. സിനിമയും സാഹിത്യവും

 കോലങ്ങള്‍ എന്ന സിനിമ ആരുടെ ഏതു നോവല്‍ ?
പാര്‍വതി എന്ന സിനിമ ആരുടെ ഏതു നോവല്‍ ?
നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍ എന്ന സിനിമ ആരുടെ ഏതു നോവല്‍ ?
രാമാനം എന്ന സിനിമ ആരുടെ ഏതു നോവല്‍ ?
മധുരനൊമ്പരക്കാറ്റ് എന്ന സിനിമ ആരുടെ ഏതു നോവല്‍ ?
പുരുഷാര്‍ഥം ആരുടെ ഏതു കഥ ?
ചാമരം എന്ന സിനിമ ആരുടെ ഏതു നോവല്‍ ?
പ്രിയ എന്ന സിനിമ ആരുടെ ഏതു നോവല്‍ ?
എന്ന് സ്വന്തം ജാനകിക്കുട്ടി ആരുടെ ഏതു കഥ ?
നീയെത്ര ധന്യ എന്ന സിനിമ ആരുടെ ഏതു നോവല്‍ ?
കഴകം എന്ന ചിത്രം ആരുടെ ഏതു കഥ ?
കൂടെവിടെ ആരുടെ ഏതു നോവല്‍ ?

10.തിരശ്ശീലയ്ക്കു പിന്നില്‍

പിറവി എന്ന ചിത്രത്തിന്റെ ഛായാഗ്രഹകൻ
കാലാപാനി യുടെ കലാസംവിധായകൻ
സ്വാതി തിരുനാൾ എന്ന ചിത്രത്തിന്റെ കലാസംവിധായകൻ
ന്യൂഡൽഹി എന്ന ചിത്രത്തിന്റെ എഡിറ്റർ
നെല്ല് എന്ന ചിത്രത്തിന്റെ എഡിറ്റർ
പെരുന്തച്ചൻ ചിത്രത്തിന്റെ ഛായാഗ്രാഹകൻ
കുട്ടിസ്രാങ്ക് എന്ന ചിത്രത്തിന്റെ ഛായാഗ്രഹണം

So, how well do you know Malayalam Cinema, my friend ?

Do write in !

Advertisements

14 thoughts on “How well do you know Malayalam Cinema ? Questions from a Maestro

  1. Tried my best and category ‘Vilambaram’ seemed to be the easiest :).
    Following are the movies for the posters (Hope i got it all):
    1. Koodevide
    2. Oru Vadakkan Veeragatha
    3.Aparan
    4. Prashnam Gurutaram
    5. Kallan Pavithran
    6.Manjil Virinja Pookkal

  2. 3. 1. Koodevide
    2. Oru vadakkan veeragadha
    3. Aparan
    6. Manjil virinja pookkal
    4. Chitram-Narendra prasad
    6. 7. Paadam paadam aaromal chekavar

  3. Not sure how I can put my few random answers here, so have mailed you whatever I have answered. Tougher than the 2 previous ones but interesting..Hope to see more such quizzes…

    1. Dear Pradeep,
      It was put together by Sri Raja Gopal, a “reference library” when it comes to Malayalam films and Film Songs. I just published them here.It is he who deserves the deserved admiration and praise :)..regards..cinematters

  4. Really tough. Mostly guesses wherever I could make

    1)
    Vasthuhara – CV Sriraman
    Sadayam – MT

    2) a) – Chithra?
    c) – Venugopal?
    d) Raveendran?
    e) KPAC Lalitha?
    f)Johnson
    g)Ilayaraja

    3)
    a) Koodevide?
    b)Vadakkan Veeragatha
    c)Aparan
    f)Manjil Virija Poovu

    4) cant open video from office
    5)
    MVP – Jerry Amaldev?

    6)
    b) Bit tricky. I will guess Kaithapram. On national level, Satyajit Ray has won it
    d)Shobha?
    k)Sujatha?

    7)
    d) Vidyasagar

    8)
    9)
    c) Namukku graamangalil checnnu raparkkam – Padmarajan
    i)Novel by MT

    10)
    a) Shaji?
    b)Sabu Cyril

    1. Dear Anu,
      You could send it across via the Comments Box or via e-mail. I have decided that I will send across the Answer Set to only those who atleast make an effort :-P. Will keep the Comments from being published for a week. Fair enough ? 🙂 Thanks..cinematters

What do you think ?

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s