July 30, 2011 | Tribute to Bharathan

Regional Theater  Thrissur
Courtesy : http://www.elatrip.com

Where : Regional Theater, Trissur
When : July, 30, 2011 from 4:15 pm onwards.

From Mathrubhumi.com

കലയുടെ ഫ്രെയിമില്‍നിന്ന് കാലത്തിന്റെ താഴ്‌വാരം താണ്ടി ഭരതന്‍ പ്രയാണം ചെയ്തിട്ട് പതിമൂന്നു വര്‍ഷമാകുന്നു. ദൃശ്യങ്ങളെ നിറങ്ങള്‍കൊണ്ടും സംഗീതം കൊണ്ടും നൃത്തം ചെയ്യിച്ച സര്‍ഗപ്രതിഭയ്ക്ക് ജൂലായ് 30ന് സാംസ്‌കാരികനഗരി പ്രണാമമര്‍പ്പിക്കും. ശില്പി, ചിത്രകാരന്‍, സംഗീതജ്ഞന്‍, ചലച്ചിത്രകാരന്‍… ഭരതന്റെ സര്‍ഗപ്രതിഭയുടെ ഭിന്നമുഖങ്ങളെ ഒരുമിച്ച് ചേര്‍ക്കുന്ന സായാഹ്നത്തിന് ഭരതസ്പര്‍ശത്തിന്റെ ‘നുറുങ്ങുവെട്ടം’ എന്നാണ് പേര്‍.

അഭ്രപാളികളിലൂടെ ഭരതന്‍ വരച്ചിട്ട ദൃശ്യകാവ്യങ്ങളിലൂടെയുള്ള യാത്രയാണ് ഭരതന്‍സ്മൃതി കുടുംബം ഒരുക്കുന്നത്. തൃശ്ശൂര്‍ റീജണല്‍ തീയേറ്ററില്‍ ജൂലായ് 30ന് വൈകീട്ട് 4.15ന് ഭരതന്‍സ്മൃതിക്ക് കേളികൊട്ടുയരും. ആദ്യം താഴ്‌വാരത്തിന്റെ ശബ്ദരേഖ. 5.15ന് സംഗീതരേഖ.”ചിലപ്പോള്‍ ചിലദിനം ആകാശമിറങ്ങിവന്ന് വസുന്ധരയെ കണ്ടുമടങ്ങാറുണ്ടോ… വിണ്ണിലെ കുങ്കുമച്ചെപ്പിലെ സിന്ദൂരം ഭൂമിതന്‍നെറുകയില്‍ ചാര്‍ത്താറുണ്ടോ…

ജയരാജ് വാര്യര്‍ രചിച്ച വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് സണ്ണി മാസ്റ്ററാണ്. ഭരതന്റെ സര്‍ഗശേഷിയുടെ കൊടുമടികളെ സ്പര്‍ശിക്കുന്ന വരികളുടെ പശ്ചാത്തലത്തിലാകും സ്മൃതിസന്ധ്യ ഇതള്‍വിരിയുക. ഭരതന്റെ 45ഓളം സിനിമകളില്‍നിന്നു തിരഞ്ഞെടുത്ത ഇരുപതോളം പാട്ടുകളുടെ അകമ്പടിയോടെയാകും ഭരതസ്പര്‍ശത്തിന്റെ നുറുങ്ങുവെട്ടം തെളിയുക. ഭരതന്‍സിനിമകളിലെ അനശ്വരഗാനങ്ങളും രംഗങ്ങളും കോര്‍ത്തിണക്കിയ വെള്ളിത്തിരമാല സംവിധാനം ചെയ്തിരിക്കുന്നത്..

Read the entire report here.

Indravallari Poo choodi varum from Gandharva Kshetram (1972), Bharathan’s first movie as Art Director.

Advertisements

What do you think ?

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s