Malayala Manorama reports on the Prem Nazir Foundation Award for the Year (2010) being conferred to T Hariharan, who is one of those few Directors in Malayalam Cinema, and I would say Indian Cinema, who has defiantly refused being pigeon-holed in any genre. I think it is a felicitation that was long overdue for someone whose adeptness in handling the stereotyped ‘commercial’ productions, the ‘Arty’ ones and those high in literary content as well commercial faring at the Box-Office is legion. Correct me if I am wrong but his very first film as a director, Ladies Hostel in 1973 had Prem Nazir as the lead, produced by Dr. Balakrishnan.
Hariharan was equally at home directing popcorn fare like College Girl ( which also had a certain Assistant Director collaborating called Sathyan Anthikkad), Sarapanjaram that made Jayan the machismo of Malayalam Cinema, rollicking comedies like Poocha Sanyasi (1981), after which came what I consider as one of the most fruitful phases in his career, and thankfully, equally enriching for Malayalam Cinema. His collaboaration with MT Vasudevan Nair gave us a string of movies that we could proudly flaunt and boast about at any world cinema stage and leave the rest quivering with selfless appreciation. The most fantastic part about all of these collaborations, starting with Valarthu mrugangal in 1981 and now at Kerala Varma Pazhassi Raja in 2009, they were all equally successful at the box-office as well. THAT is what makes him different from his peers. His latest project Karna which has just been announced looks to outdo the budget and the production values of Kerala Varma Pazhassi Raja. May his tribe increase ! ( I can hope, can’t I?)
The Prem Nazir Foundation Award, which was instituted in 1992, has since been awarded to illustrious peers including jagathy Sreekumar, P. Bhaskaran, K.J. Yesudas, Thikkurissi Sukumaran Nair, Surya Krishnamoorthy and Adoor Gopalakrishnan. The award comprises a cash prize of Rs. 50,000 , a citation and a statuette. The Award ceremony will be on January 16, 2011 at Thiruvanathapuram.
Here is Manasa Veenayil Madanan from Ladies Hostel (1973)
പ്രേം നസീര്‍ പുരസ്കാരം ഒരു നോബല്‍ പുരസ്കാരമായി തിളങ്ങട്ടെ!
ബഹുമാനപെട്ട തലേക്കുന്നില്‍ ബഷീര്‍ സാഹിബിന് ബഹറിനില്‍ നിന്നും മുഹമ്മദ് സഫര്‍ അഞ്ഞൂറാന്‍ എഴുതുന്നത്.
സാര്‍,
ഞാന്‍ കഴിഞ്ഞ വര്‍ഷം രണ്ടു തവണ താങ്കളുമായി ടെലഫോണില്‍ സംസാരിച്ചിരുന്നു.
കഴിഞ്ഞ രണ്ടു മാസം മുന്‍പ് ബഹറിനില്‍ ഉമ്മന്‍ചാണ്ടിക്കുള്ള സ്വീകരണ യോഗത്തില്‍ പങ്കെടുക്കാന്‍ വന്ന താങ്കളോട് ഇന്ത്യന്‍ സ്കൂളിനു മുന്‍പില്‍ വെച്ച് നേരിട്ടും താങ്കളോട് സംസാരിച്ചിരുന്നത് ഓര്‍ക്കും എന്ന് കരുതുന്നു.
പ്രേം നസീര്‍ പുരസകാരം കൂടുതല്‍ തിളക്കമുള്ളതും മികവ് പുലര്‍ത്തുന്നതും,കൂടുതല്‍ കീര്‍ത്തി ഏറിയതും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടതുമാക്കുവാനും അത് കേവലം ഒരു “ചടങ്ങി”ന് കൊടുക്കന്ന, ഒരു പുരസ്കരമാക്കാതെ
മമ്മൂട്ടി, മോഹന്‍ലാല്‍, ഹരിഹരന്‍ പോലെയുള്ളവരെ ഒഴിവാക്കിക്കൊണ്ട് അത് ചുരുങ്ങിയത് വല്ലപ്പോഴും തുടച്ചു വെക്കാന്‍ സമയം കിട്ടുന്നവര്‍ക്ക് കൊടുക്കണം എന്ന എന്‍റെ അഭിപ്രായത്തെ താങ്കള്‍ ശരിവെക്കുകയുണ്ടായി.
പ്രേം നസീര്‍ പുരസ്കാരം മലയാള മണ്ണിന്‍റെ “നോബല്‍ പുരസ്‌കാരം”മായി തിളങ്ങട്ടെ!
കലാ, സാംസ്കാരിക, ക്ഷേമപ്രവര്‍ത്തന രംഗത്ത് സജീവമായ ഈസ്റ്റ് കോസ്റ്റ് വിജയനോ, പ്രേം നസീര്‍ നാടക വേദിയുടെ സാരഥിയും പ്രമുഖ പ്രവാസി കലാകാരിയുമായ ജയാ മേനോനോ ഈ പുരസ്കാരം പരീക്ഷണാടിസ്ഥാനത്തില്‍ നല്‍കി നോക്കുക!
ചുരുങ്ങിയത് മാസങ്ങളോളം മാധ്യമങ്ങളില്‍ അത് ചര്‍ച്ച ചെയ്യപ്പെടും. നിരവധി പേര്‍ സഹര്‍ഷം അതിനെ സ്വാഗതം ചെയ്യും. പുരസ്കാരം ലഭിച്ചവര്‍ക്ക് നിരവധി സ്വീകരണങ്ങളാല്‍ വീണ്ടും വീണ്ടും ആദരിക്കപ്പെടും. പ്രേം നസീര്‍ പുരസ്കരം ജേതാവ് എന്ന ടൈറ്റിലില്‍ ഇത് കൈപ്പറ്റിയവര്‍ അറിയപ്പെടും .
പ്രേം നസീര്‍ പുരസ്കാരം അഞ്ചു ലക്ഷം രൂപയാക്കി ഉയര്‍ത്താനുള സഹകരണം താങ്കള്‍ക്ക് എന്നില്‍ നിന്നും പ്രതീക്ഷിക്കാം.
ഈ കത്ത് കിട്ടിയാല്‍ ദയവായി മറുപടി ഇ മെയില്‍ വഴി അറിയിക്കുക!
സസ്നേഹം
ഒരു അഭ്യുദയകാംഷി,
മുഹമ്മദ് അഞ്ഞൂറാന്‍.
ബഹ്‌റൈന്‍.
16/Sep/2013
ക്ഷിപ്രമായ താങ്കളുടെ വിശദ മറുപടിക്ക് ഒരാകാശം വലുപ്പത്തില്‍ നന്ദി!
തേങ്ങാക്കുല!!!
The Prem Nazir Foundation Award, which was instituted in 1992, has since been awarded to illustrious peers including Jagathy Sreekumar, P. Bhaskaran, K.J. Yesudas, Thikkurissi Sukumaran Nair, Surya Krishnamoorthy and Adoor Gopalakrishnan. ഈ പറഞ്ഞ ആളുകളില്‍, സൂര്യ കൃഷ്ണമൂര്‍ത്തി ഓഴികെ ആര്‍ക്കും ഈ അവാര്‍ഡ് ഒരു “ബഹുമതി” അല്ല. കാരണം. ഇതിനെക്കാള്‍ മികച്ച നിരവധി അവാര്‍ഡുകള്‍ ഇവര്‍ക്ക് ഇതിനു മുന്‍പ് ലഭിച്ചിട്ടുണ്ട് എന്നുള്ളത് തന്നെ.
അവാര്‍ഡുകള്‍ കൂടുതല്‍, കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടണം, കിട്ടുന്നവര്‍ക്ക് അത് ഒരു “പുരസ്‌കാരം” ആയി തോന്നണം. അതിനു അനുയോജ്യമായ ആളെ തെരഞ്ഞെടുക്കണം. ഇതൊരു “സെന്‍സേഷന്‍” ആയി തോന്നണം. ഹരിഹരനെപോലെയ്യുള്ളവര്‍ക്ക് ഈ അവാര്‍ഡുകൊണ്ട് ഒരു പ്രത്യേകതയും ഇല്ല.പത്രത്തിന്‍റെ ഒരു മൂലയില്‍ ഇത് ആരും ശ്രദ്ടിക്കപെടാത്ത ഒരു വാര്‍ത്തയായി വരുന്നുവെന്നല്ലാതെ ഇതിനു മറ്റൊരു പ്രത്യേകതയും ഞാന്‍ കാണുന്നില്ല.
ഡാം 999 എന്ന ചിത്രം തയ്യാറാക്കി,”ലോക” ശ്രദ്ധ നേടിയ സോഹന്‍ റോയി ക്ക് ഇത് കൊടുക്കുകയായിരുന്നുവെങ്കില്‍ ഇതൊരു “തിലകം” ആകുമായിരുന്നു.
ഇനിമുതലെങ്കിലും, സോഷ്യല്‍ നെറ്റ് വര്‍ക്ക് ഉപയോഗപ്പെടുത്തി “പ്രേം നസീര്‍” പുരസ്കാരം” ഒരു തിളക്കമുള്ള പുരസ്കാരം മാക്കി മാറ്റാന്‍ വേണ്ടപ്പെട്ടവര്‍ ശ്രദ്ധിക്കും എന്ന് കരുതുന്നു.
പ്രേം നസീര്‍ പുരസ്കാരം കേരളത്തിന്‍റെ ഒരു “നോബല്‍” പുരസ്‌കാരം ആയി മാറട്ടെ എന്ന് ആശംസിക്കുന്നു.
Hi Muhammed Anjooraan,
What was there in that post to elicit such an outburst from you? The importance and recognition of an award such as thr Prem Nazir Foundation Award, can never be gauged, according to me, on the ‘prominence’ and exposure the event gets in today’s Social media as you say it. The Award here is decided upon by a jury of peers who decide upon the awardee of the year based on his/her contributions to Malayalam cinema. How can we judge the recognition and fulfillment an Award of this nature mean to the recipients just because they have received greater awards as perceived by us ? The fact that the news article gets relegated to a footnote in the daily news paper doesn’t decrease an iota of the enormity of the contribution, Prem Nazir, or for that matter, any of illustrious peers that walked the road before or after him. True, I completely agree with you on the fact that events like this need to be given much more publicity so as to gain much more exposure and awareness in the media. I do not think ‘degree of exposure’ is the right yardstick to measure the ‘appropriateness’ of the award ! Whether it needs to be handed over to Sohan Roy or anyone for that matter needs to be decided by the judging committee. If you have a fantastic plan on how to make this more effective and popular, why not contact Sri Thalekkunnil Basheer, Prem Nazir’s brother-in-law and I am given to understand the Chairman of the foundation and apprise him of your plan? Here is his contact details. Have a great year ahead..regards,,cinematters
ക്ഷിപ്രമായ താങ്കളുടെ വിശദ മറുപടിക്ക് ഒരാകാശം വലുപ്പത്തില്‍ നന്ദി!
സത്യത്തില്‍ ഞാന്‍ ഇന്ന് രാവിലെ ശ്രീമാന്‍ ബഷീറിനെ വിളിച്ചിരുന്നു.അദ്ദേഹമാണ് പറഞ്ഞത് ഈ വര്‍ഷത്തെ അവാര്‍ഡ് പ്രഖ്യാപിച്ചു കഴിഞ്ഞു.അപ്പോഴാണ് ഞാന്‍ ഗൂഗില്‍ തിരഞ്ഞത്. അവാര്‍ഡു ഒരു കഴിഞ്ഞ മാസം പ്രഖ്യാപിച്ചത് സത്യത്തില്‍ ഞാന്‍ ഇപ്പോഴാണ് അറിയുന്നത്. ഇത് പാടില്ല. നിത്യ ഹരിത നായകന്‍റെ പേരിലുള്ള പുരസ്‌കാരം ഒരു മഹാ പുരസ്കാരമാകെണ്ടാതുണ്ട്.അടുത്ത വര്ഷം മുതല്‍ ഒരു പുത്തന്‍ പരിവേഷം ഇതിനു നല്‍കാം എന്ന് പ്രത്യാശിക്കുന്നു.
Hi Muhammed,
Feel free to reach out for any assistance through this blog. You are always welcome. It would a pleasure to be a participant in that initiative..regards..cinematters